top performers in india and australia twenty 20 series<br />ആദ്യ കളിയില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയപ്രകാരം കംഗാരുപ്പട നാലു റണ്‍സിന്റെ നേരിയ ജയം പിടിച്ചെടുത്തപ്പോള്‍ മഴ മാറിനിന്ന അവസാന കളിയില്‍ ഇന്ത്യ ആറു വിക്കറ്റ് ജയത്തോടെ പരമ്പര സമനിലയിലാക്കുകയായിരുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ നാലു കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം